Angaadi Marunnukal


Amrithavaahini (അമ്രിതവാഹിനി)

1976

AT Ummer

Adoor Bhasi,Sreelatha

Adoor Bhasi


Click here for rest of the tracks


  


അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...

ചൊല്ലിത്തരാമോരോന്നായ്...

(അങ്ങാടിമരുന്നുകള്‍......)



അയമോദകം ആശാളി അതിമധുരം അതിവിടയം

അതിതാരം അമുക്കീരം അത്തിക്കറുക

അക്രമരത്തേയും അത്തി തൃപ്പലി

ഇലവംഗം ഈന്തുപ്പ് ഇരുവേലി ഇരുപ്പയം



അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...

ചൊല്ലിത്തരാമോരോന്നായ്...



തക്കോലം തൃപ്പലി തകരവും താന്നിക്ക

ദുശീലകാരവും താലീസുപത്രവും

തൃക്കോല്പക്കോന്നയും തേറ്റാമ്പരല്‍ ഏലത്തിരി

വാല്‍മുളക് വേപ്പും വാഴാലി വേമ്പട



അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...

ചൊല്ലിത്തരാമോരോന്നായ്...



കരിജ്ജീരകം കരിങ്ങാലി കാര്‍ക്കോലരി കിരിയാ‍ത്ത

കര്‍ത്തുരയും കടന്നാക്ക് കുങ്കുമപ്പൂവ്

കുരുമുളക് കൊത്തമല്ലി കല്‍കണ്ടം കൃമിശത്രു

കുന്തിരിക്കം കണ്ടിവെണ്ണ കുടകപ്പാലരി



അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...

ചൊല്ലിത്തരാമോരോന്നായ്...



കര്‍പ്പൂരം കന്നാരം പശുപശു ഗുല്‍മണി

തൃപ്പുന്ന മച്ചിപ്പൂ തിരുവട്ടപ്പശ



ഹ നിര്‍ത്തി നിര്‍ത്തി പറ

അമ്മച്ചി മരുന്നുകളുടെ പേരൊന്നു പഠിക്കട്ടേ



ചൌകരം ഗന്ധകം അഞ്ജനച്ചുക്ക്

ശംഖുപൊടി ചാരം അക്കിരിക്കല്ല്



അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...

അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്... 






Angaatimarunnukal njaan chollitharaamoronnaay

chollitharaamoronnaay....

(angaatimarunnukal.....)



ayamodakam aasaali athimadhuram athivitayam

athithaaram amukiram athikkaruka....

akramaratheyum athithruppali

ilavangam eenthuppu iruveli iruppayam



angaatimarunnukal njaan chollitharaamoronnaay

chollitharaamoronnaay....



thakkolam thruppali thakaravum thaannikka

duseelakaaravum thaalisupathravum

thrukkolpakonnayum thettaambaral elathiri

vaalmulaku veppum vaazhaali vembata



angaatimarunnukal njaan chollitharaamoronnaay

chollitharaamoronnaay....



karinjeerakam karingaali kaarkkolari kiriyaatha

kartharayum katannaakku kunkumapoovu

karumulaku kothamalli kalkandam krumishathru

kunthirkkam kandivenna kutakappaalari....



angaatimarunnukal njaan chollitharaamoronnaay

chollitharaamoronnaay....



karppooram kannaaram pashupashu gulmani

thruppunna machippoo thiruvattappasha



ha nirthi nirthi para

ammachi marunnukalute peronnu padikkatte



choukaram gandhakam anjanachukku

shamkhupoti chaaraam akkirikkallu...



angaatimarunnukal njaan chollitharaamoronnaay

angaatimarunnukal njaan chollitharaamoronnaay....

Guru
http://www.inbaminge.com
http://inbaminge.blogspot.com

      




Movie Index

# A B C D E F
G H I J K L M N
O P Q R S T U
V W X Y Z HITS
Devotional Albums
Carnatic/Instrumental
Special


Angaadi Marunnukal akramaratheyum ammachi angaatimarunnukal (angaatimarunnukal.....) Angaatimarunnukal athithaaram ayamodakam chollitharaamoronnaay.... choukaram duseelakaaravum ha ilavangam karinjeerakam karppooram kartharayum karumulaku kunthirkkam shamkhupoti thakkolam thrukkolpakonnayum thruppunna vaalmulaku അക്രമരത്തേയും (അങ്ങാടിമരുന്നുകള്‍......) അങ്ങാടിമരുന്നുകള്‍ അതിതാരം അമ്മച്ചി അയമോദകം ഇലവംഗം കരിജ്ജീരകം കര്‍ത്തുരയും കര്‍പ്പൂരം കുന്തിരിക്കം കുരുമുളക് ചൊല്ലിത്തരാമോരോന്നായ്... ചൌകരം തക്കോലം തൃക്കോല്പക്കോന്നയും തൃപ്പുന്ന ദുശീലകാരവും വാല്‍മുളക് ശംഖുപൊടി ഹ aasaali akkirikkallu... akramaratheyum ammachi amukiram angaatimarunnukal (angaatimarunnukal.....) Angaatimarunnukal anjanachukku athikkaruka.... athimadhuram athithaaram athithruppali athivitayam ayamodakam chaaraam chollitharaamoronnaay.... chollitharaamoronnaay.... chollitharaamoronnaay choukaram duseelakaaravum eenthuppu elathiri gandhakam gulmani ha ilavangam iruppayam iruveli kaarkkolari kalkandam kandivenna kannaaram karingaali karinjeerakam karppooram kartharayum karumulaku katannaakku kiriyaatha kothamalli krumishathru kunkumapoovu kunthirkkam kutakappaalari.... machippoo marunnukalute nirthi njaan padikkatte para pashupashu peronnu shamkhupoti thaalisupathravum thaannikka thakaravum thakkolam thettaambaral thiruvattappasha thrukkolpakonnayum thruppali thruppunna vaalmulaku vaazhaali vembata veppum അക്കിരിക്കല്ല് അക്രമരത്തേയും (അങ്ങാടിമരുന്നുകള്‍......) അങ്ങാടിമരുന്നുകള്‍ അഞ്ജനച്ചുക്ക് അതിതാരം അതിമധുരം അതിവിടയം അത്തി അത്തിക്കറുക അമുക്കീരം അമ്മച്ചി അയമോദകം ആശാളി ഇരുപ്പയം ഇരുവേലി ഇലവംഗം ഈന്തുപ്പ് ഏലത്തിരി കടന്നാക്ക് കണ്ടിവെണ്ണ കന്നാരം കരിങ്ങാലി കരിജ്ജീരകം കര്‍ത്തുരയും കര്‍പ്പൂരം കല്‍കണ്ടം കാര്‍ക്കോലരി കിരിയാ‍ത്ത കുങ്കുമപ്പൂവ് കുടകപ്പാലരി കുന്തിരിക്കം കുരുമുളക് കൃമിശത്രു കൊത്തമല്ലി ഗന്ധകം ഗുല്‍മണി ചാരം ചൊല്ലിത്തരാമോരോന്നായ്... ചൊല്ലിത്തരാമോരോന്നായ്...  ചൌകരം ഞാന്‍ തകരവും തക്കോലം താന്നിക്ക താലീസുപത്രവും തിരുവട്ടപ്പശ തൃക്കോല്പക്കോന്നയും തൃപ്പലി തൃപ്പലി തൃപ്പുന്ന തേറ്റാമ്പരല്‍ ദുശീലകാരവും നിര്‍ത്തി പഠിക്കട്ടേ പശുപശു പറ പേരൊന്നു മച്ചിപ്പൂ മരുന്നുകളുടെ വാല്‍മുളക് വാഴാലി വേപ്പും വേമ്പട ശംഖുപൊടി ഹ