Kaattu Paranjathum


Thaanthonni (താന്തോന്നി)

2010



KP Udayabhanu

TA Shahid


Click here for rest of the tracks


  


 കാറ്റു പറഞ്ഞതും കടലു പറഞ്ഞതും

കാലം പറഞ്ഞതും പൊള്ളാണേ

കാലം പറഞ്ഞതും പൊള്ളാണേ

പൊള്ളല്ല പൊന്നേ ഉള്ളകമാകെ

പൊള്ളുന്ന നോവാണേ (2)

(കാറ്റു പറഞ്ഞതും...)





കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും

കാണില്ല കണ്ണേ കണ്ണാലെ (2)

ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)

(കാറ്റു പറഞ്ഞതും...)



കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം

തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)

ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)

(കാറ്റു പറഞ്ഞതും...)










Kaattu paranjathum kadalu paranjathum

kaalam paranjathum pollaane

kaalam paranjathum pollaane

pollalle ponne ullakamaake

pollunna novaane (2)

(Kaattu paranjathum..)



Kaanuvaanothiri mohamundenkilum

kaanilla kanne kannaale (2)

omane nin mukham maayilla manamithil (2)

(Kaattu paranjathum..)



Kaalangal kozhiyumpol pollunnu nenchakam

thiramaalakalum koottilla bhoovithil (2)

omane nin mukham maayilla vaanithil (2)

(Kaattu paranjathum..)





Guru
http://www.inbaminge.com
http://inbaminge.blogspot.com

      




Movie Index

# A B C D E F
G H I J K L M N
O P Q R S T U
V W X Y Z HITS
Devotional Albums
Carnatic/Instrumental
Special


Kaattu Paranjathum kaalam Kaalangal kaanilla Kaanuvaanothiri Kaattu (Kaattu omane pollalle pollunna thiramaalakalum ഓമനേ കാണില്ല കാണുവാനൊത്തിരി കാലങ്ങൾ കാലം (കാറ്റു തിരമാലകളും പൊള്ളല്ല പൊള്ളുന്ന  കാറ്റു (2) (2) bhoovithil kaalam Kaalangal kaanilla Kaanuvaanothiri Kaattu (Kaattu kadalu kannaale kanne koottilla kozhiyumpol maayilla manamithil mohamundenkilum mukham nenchakam nin novaane omane paranjathum paranjathum..) paranjathum pollaane pollalle pollunna pollunnu ponne thiramaalakalum ullakamaake vaanithil ഉള്ളകമാകെ ഓമനേ കടലു കണ്ണാലെ കണ്ണേ കാണില്ല കാണുവാനൊത്തിരി കാലങ്ങൾ കാലം (കാറ്റു കൂട്ടില്ല കൊഴിയുമ്പോൾ തിരമാലകളും നിൻ നെഞ്ചകം നോവാണേ പറഞ്ഞതും പറഞ്ഞതും...) പൊന്നേ പൊള്ളല്ല പൊള്ളാണേ പൊള്ളുന്ന പൊള്ളുന്നു ഭൂവിതിൽ മനമിതിൽ മായില്ല മുഖം മോഹമുണ്ടെങ്കിലും വാനിതിൽ  കാറ്റു