Prakritheeswari


Vaasanthiyum Lakshmiyum Pinne Njaanum (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

1999

Mohan Sithara

Prakritheeswari

Mohan Sithara


Click here for rest of the tracks


  


 ഓ.........................................

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,

പ്രകൃതീശ്വരി നിന്‍റെ ആരാധകന്‍‌ 

ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,

// പ്രകൃതീശ്വരി..........//

ഏഴു നിറങ്ങളില്‍ നിന്‍ ചിത്രങ്ങള്‍

ഏഴു സ്വരങ്ങളില്‍ എന്‍ ഗാനങ്ങള്‍

// ഏഴു നിറങ്ങളില്‍..........//

// പ്രകൃതീശ്വരി..........//

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,



കണ്ണന്‍ചിരട്ടയില്‍ സ്വര്‍ണ്ണം നിറച്ചിട്ടു

കണ്ണും തുളച്ചങ്ങുയര്‍ത്തിപ്പിടിക്കുന്നു സൂര്യന്‍ ഓ സൂര്യന്‍

// കണ്ണന്‍ചിരട്ടയില്‍ ..........//

പൊന്നിന്‍ പൊടിയിട്ടു മിന്നിത്തിളങ്ങുന്ന മണവാട്ടിയാണിന്നു ഭൂമി

ഒരു മണവാട്ടിയാണിന്നു ഭൂമി

// പ്രകൃതീശ്വരി..........//

// ഏഴു നിറങ്ങളില്‍..........//

// പ്രകൃതീശ്വരി..........//

ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,



അനന്തച്ചിന്തുമായി പാരിജാതത്തിന്‍റെ

നെഞ്ചില്‍ തുളുമ്പുന്ന പൂന്തേന്‍ നുകരുന്ന വണ്ടേ ഓ വണ്ടേ

// അനന്തച്ചിന്തുമായി ..........//

ഇനിയുള്ള ജന്മവും ഈ ശ്യാമ ഭംഗിയില്‍

ഒരു ഗാനമായി ഞാന്‍ വിടരും

വീണ്ടും ഒരു ഗാനമായി ഞാന്‍ വിടരും

// പ്രകൃതീശ്വരി..........// (2)

// ഏഴു നിറങ്ങളില്‍..........// (2)

// പ്രകൃതീശ്വരി..........//

ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,








Prakrutheeswaree ninte aaraadhakan

njaan oraaswaadakan andha vanagaayakan

Ezhu nirangalil nin chithrangal

Ezhu swarangalil en gaanangal

(Prakrutheeswaree..)



Kannan chirattayil swarnnam nirachittu

kannum thulachanguyarthippidikkunnu sooryan oh sooryan

Ponnin podiyittu minnithilangunna manavaattiyaaninnu bhoomi

oru manavaattiyaaninnu bhoomi

(Prakrutheeswaree...)



Anantha chinthumaayi paarijaathathinte

nenchil thulumpunna poonthen nukarunna vande oh vande

iniyulla janmavum ee shyaama bhamgiyil

oru gaanamaayi njaan vidarum

veendum oru gaanamaayi njaan vidarum

Prakrutheeswaree..)







Guru
http://www.inbaminge.com
http://inbaminge.blogspot.com

      




Movie Index

# A B C D E F
G H I J K L M N
O P Q R S T U
V W X Y Z HITS
Devotional Albums
Carnatic/Instrumental
Special


Prakritheeswari ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., Anantha Ezhu iniyulla Kannan kannum nenchil njaan oru Ponnin Prakrutheeswaree (Prakrutheeswaree...) (Prakrutheeswaree..) Prakrutheeswaree..) veendum അനന്തച്ചിന്തുമായി ഇനിയുള്ള ഏഴു ഒരു കണ്ണന്‍ചിരട്ടയില്‍ കണ്ണും ഞാനോരാസ്വാദകന്‍ നെഞ്ചില്‍ പൊന്നിന്‍ പ്രകൃതീശ്വരി വീണ്ടും  ഓ......................................... // ..........// ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., (2) aaraadhakan Anantha andha bhamgiyil bhoomi chinthumaayi chirattayil chithrangal ee en Ezhu gaanamaayi gaanangal iniyulla janmavum Kannan kannum manavaattiyaaninnu minnithilangunna nenchil nin ninte nirachittu nirangalil njaan nukarunna oh oraaswaadakan oru paarijaathathinte podiyittu Ponnin poonthen Prakrutheeswaree (Prakrutheeswaree...) (Prakrutheeswaree..) Prakrutheeswaree..) shyaama sooryan sooryan swarangalil swarnnam thulachanguyarthippidikkunnu thulumpunna vanagaayakan vande vande veendum vidarum അനന്തച്ചിന്തുമായി അന്ധ ആരാധകന്‍‌ ഇനിയുള്ള ഈ എന്‍ ഏഴു ഒരു ഓ കണ്ണന്‍ചിരട്ടയില്‍ കണ്ണും ഗാനങ്ങള്‍ ഗാനമായി ചിത്രങ്ങള്‍ ജന്മവും ഞാന്‍ ഞാനോരാസ്വാദകന്‍ തുളച്ചങ്ങുയര്‍ത്തിപ്പിടിക്കുന്നു തുളുമ്പുന്ന നിന്‍ നിന്‍റെ നിറങ്ങളില്‍ നിറങ്ങളില്‍..........// നിറങ്ങളില്‍..........// നിറച്ചിട്ടു നുകരുന്ന നെഞ്ചില്‍ പാരിജാതത്തിന്‍റെ പൂന്തേന്‍ പൊടിയിട്ടു പൊന്നിന്‍ പ്രകൃതീശ്വരി പ്രകൃതീശ്വരി..........// പ്രകൃതീശ്വരി..........// ഭംഗിയില്‍ ഭൂമി മണവാട്ടിയാണിന്നു മിന്നിത്തിളങ്ങുന്ന വണ്ടേ വണ്ടേ വനഗായകന്‍ വിടരും വീണ്ടും ശ്യാമ സൂര്യന്‍ സൂര്യന്‍ സ്വരങ്ങളില്‍ സ്വര്‍ണ്ണം  ഓ.........................................